Actor Sreenath Issue; Brother Come Up With New Allegations | Oneindia Malayalam

2017-07-14 6

Actor Sreenath Issue; Brother Come Up With New Allegations

നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് സഹോദരന്‍ സത്യനാഥ്. കൊലപാതകത്തിന് സിനിമാമേഖലയുമായി ബന്ധമുണ്ടെന്നും സഹോദരന്‍ പറഞ്ഞു. മരണം നടന്ന സമയത്ത് ശ്രീനാഥിനെ അഭിനയിക്കാനായി വിളിപ്പിച്ച സിനിമയുടെ ലൊക്കേഷനിലെ തര്‍ക്കത്തെക്കുറിച്ച് അന്വേഷണം നടന്നില്ല. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സഹോദരന്‍ സത്യനാഥ് പറഞ്ഞു.